Skip to main content

♻️ Mega JORE Faire

 ♻️Maximum Share To All♻️

GRAND MALABAR MEGA JORE FAIR.

മലബാറിന് തിലകക്കുറിയായി

' ഗ്രാൻഡ് മലബാർ മെഗാ ജോർ ഫെയർ '


റിസ്ക് ഫ്രീ ജോയിന്റ് വെൻച്വർ ഫ്രാഞ്ചസി 'എന്ന പുതിയ ബിസിനസ്‌ മോഡൽ ഇന്ത്യയ്ക്ക് സമ്മാനിച്ച,

JORE എന്ന പ്ലാറ്റ്ഫോമിലൂടെ കോവിഡാനന്തര കേരളത്തിൽ ആയിരത്തിലധികം പുതു സംരംഭകരെ  സൃഷ്‌ടിച്ച, RINGS PROMOS INDIA PRIVATE LIMITED -ന്റെ സാമൂഹ്യ പുരോഗതി ലക്ഷ്യം വെച്ചുള്ള പുതിയ കാൽവെയ്പ്പ്.


നവംബർ 1 കേരളപ്പിറവി ദിനത്തിൽ ഒരുപിടി വലിയ സംഭവങ്ങൾക്ക് കോഴിക്കോട് ബീച്ച് വേദിയാവുന്നു.


JORE HOMIE SPA :


AYURVEDIC TREATMENT & MASSAGE CENTRE.


21,000 ൽ അധികം ഫിസിയോതെറാപ്പിസ്റ്റുകളുടെയും പഞ്ച കർമ തിരുമ്മൽ വിദഗ്ധരുടെയും ആയുർവേദ ഡോക്ടർമാരുടെയും തെറാപ്പിസ്റ്റുകളുടെയും

സേവനങ്ങൾ വിരൽത്തുമ്പിൽ കേരളത്തിലെവിടെയും  നിങ്ങളാവശ്യപ്പെടുന്ന ലൊക്കേഷനുകളിൽ ഇനി മുതൽ JORE ആപ്ലിക്കേഷനിലൂടെ ലഭ്യമാകുന്നു.


ഡോക്ടർ അസിസ്റ്റൻസിനായി 200 ട്രീറ്റ്മെന്റ് സെന്ററുകളും പുതുതായി ആരംഭിക്കുന്നു.


🤝  🤝   🤝


JORE - നോടൊപ്പം കാലിക്കറ്റ്‌ സിറ്റി കോർപ്പറേറ്റ് ബാങ്കും, 

കോഴിക്കോട് റോട്ടറി ക്ലബ്ബും,  ബ്രാൻഡ് സ്റ്റോറീസും ചേർന്ന് നടത്തുന്ന ഈ MEGA JORE FAIR ഇവന്റിൽ നൽകുന്ന ഡിസ്ട്രിബ്യൂട്ടർഷിപ്പ് , ഡീലർഷിപ്പ് , ഫ്രാഞ്ചസി അവസരങ്ങൾക്ക് MUDRA, MSME, നോർക്ക റൂട്ട്സ്, ജില്ലാ വ്യവസായ കേന്ദ്രം തുടങ്ങിയ സർക്കാർ സംവിധാനങ്ങളുടെയും 3 ലക്ഷം രൂപാ മുതൽ 15 ലക്ഷം രൂപയുടെ വരെ ലോൺ സൗകര്യവും ലഭ്യമാണ്.


രാവിലെ 10.30 മുതൽ 5 മണി വരെ കോഴിക്കോട് ബീച്ചിലുള്ള ഫ്രീഡം സ്‌ക്വയർ കൾച്ചറൽ സ്റ്റേജിലും ഗ്രൗണ്ടിലുമായി നടക്കുന്ന JORE JOB - BUSINESS - LOAN ഫെയറിൽ പങ്കെടുക്കുന്നതിന് എല്ലാ മലബാർ  നിവാസികളെയും ഹാർദ്ധവമായി ക്ഷണിക്കുന്നു.

എല്ലാവരെയും ഈ മഹാ സന്തോഷത്തിലേയ്ക്ക് ഒരിക്കൽ കൂടി ഹൃദയത്തിന്റെ ഭാഷയിൽ സ്വാഗതം ചെയ്യുന്നു.

Sijo M Jose

State Cordinator

☎️ +919895561392

www.jore.in

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

👁Ayur Job Blog Total Views: 57,258


🔐Ayur Job Site Launched February 1st 2021.


🟢🟡🟠🔴 Ayurveda Free Classified 🟢🟡🟠🔴


 🏖🏝              Zion Ayurveda                 🏝🏖


🟪🟦🟩🟨🟧⬛️⬜️🟫🟧🟨🟩🟦🟪🟥🟪🟦


Ayur Job • Joint Venture Of Ayurveda & SPA Job Vacancies®️ India’s No.1 Job Opportunities Media & promoters. www.ayurjob.blogspot.com


India’s No.1 Facebook Page•Group• WhatsApp•Telegram•Instagram•Blogspot•Messenger•Youtube Channel


©️Copy Rights 2022                                         Ayurveda & SPA Job Vacancies (Reg.No.Kl13D0010009)


🔘Sijo M Jose, Ayurveda Therapist.                     (Admin & Chief Promoters)


♻️♻️♻️♻️♻️♻️♻️♻️♻️♻️♻️♻️♻️♻️♻️♻️


                  Save Water 💦 Save Trees🌳

Comments

Popular posts from this blog

✈️50 Male & 50 Female Ayurveda Therapist Vacancy @ Europe/Portugal/Uae

Very Urgent Required Ayurveda & SPA Therapist @ 🇦🇪 Uae 🇵🇹 Portugal • Europe ⏹ Interview Location Address: Cochin,Kerala  ⏹ Number Of Vacancy: 100 Nos. ⏹ Number Of Male: 50 Nos. ⏹ Number Of Female: 50 Nos. ⏹ Experience: Minimum 5 Years & Well Knowledge In Ayurveda Therapy. 🔽🔽 Your CV Send Before 15 November2022🔽🔽 📥 E-Mail: ayurjeevana5@gmail.com ⏹ Salary: Most Highest Salary In Ayurveda Industrial  ⏹ Food: Yes ⏹ Accommodation: Yes ✅ Visa & Ticket: Free 👁 ayurjob Site Total Views: 65,565 💢Copies Send To All Official Dpt. 🌈Online Promotions: Sijo M Jose ☎️ +919895561392 Promoters: Ayurveda & SPA Job Vacancies ആയുർവേദ & സ്പാ ജോബ് വാക്കൻസിസ്‌  (ഇന്ത്യയിലെ No.1 ആയുർവേദ തൊഴിൽ അവസര ഫേസ്ബുക് പേജ് & ഗ്രൂപ്പ്) ♻️Please Visit For More Vacancy Daily: www.ayurjob.blogspot.com 🟢🟡🟠🔴 Ayurveda Free Classified 🟢🟡🟠🔴  🏖🏝              Zion Ayurveda                 🏝🏖 ...

💠10 Male & 10 Female For Dubai

❇️ആയുർവേദ വാക്കൻസികൾക്കായി ലോകത്തെ ആദ്യത്തെ ജോബ് പോർട്ടൽ ആണ് ആയുർജോബ്. ⛔️Statutory Warning⛔️ ❇️തൃശൂർ ആസ്ഥാനമാക്കി രെജിസ്റ്റർ ചെയ്തു പ്രവൃത്തിക്കുന്ന ആയുർവേദ സ്പാ ജോബ് വാക്കൻസിസിന്റെ (Reg.No.Kl13D0010009) ആയുർവേദ ജോബ് വാക്കൻസി ബ്ലോഗ് സൈറ്റ് ആണ്  ആയുർ ജോബ്.ജോലിക്കു പോകുന്നവർ സാലറി & ക്രോസ്സ് ആണോ തുടങ്ങി എല്ലാം വിളിച്ചു ചോദിച്ചു സ്വന്ത ഉത്തരവാദിത്വത്തിൽ  മാത്രമേ പോകാവൂ. 🟩 Ayurveda Vacancy 🟥 ⏹ Publishing: Morning•Afternoon•Evening•Night  ⏹10 male 10 ladies vacancy available in Dubai (Kottakkal Center) ⏹For more details contact Mr. Sarath  ☎️+91 9656645109 (Whatsapp Only) ☎️+971 52 419 9356  www.kottakkalayurveda.ae 👁Ayur Job Blog Live Views: 24,000 📡 Ayurveda Classified 🔽🔽🔽🔽🔽 Zion Ayurveda “Zion Villa” Thrissur•Kerala. 🔼🔼🔼🔼🔼 ©️Ayur Job • Joint Venture Of Ayurveda & SPA Job Vacancies®️ India’s No.1 Job Opportunities Media & promoters. www.ayurjob.blogspot.com | Ayurveda & SPA Job Vacancies (Reg.No.Kl13D0010009) 🔘Sijo M Jose, Ayurveda Th...

🎄Ayurveda Vacancy

                ആയുർവേദ വാക്കൻസികൾക്കായി മാത്രമായി ലോകത്തിലെ ആദ്യത്തെ ജോബ് പോർട്ടൽ ആണ് ആയുർജോബ്‌. ⛔️Statutory Warning⛔️                                  ❇️തൃശൂർ ആസ്ഥാനമാക്കി രെജിസ്റ്റർ ചെയ്തു പ്രവൃത്തിക്കുന്ന ആയുർവേദ സ്പാ ജോബ് വാക്കൻസിസിന്റെ (Reg.No.Kl13D0010009) ആയുർവേദ ജോബ് വാക്കൻസി ബ്ലോഗ് സൈറ്റ് ആണ്  ആയുർ ജോബ്.ജോലിക്കു പോകുന്നവർ സാലറി & ക്രോസ്സ് ആണോ തുടങ്ങി എല്ലാം വിളിച്ചു ചോദിച്ചു സ്വന്ത ഉത്തരവാദിത്വത്തിൽ  മാത്രമേ പോകാവൂ. 🟩 Ayurveda Vacancy🟥  ♻️Urgent Hiring♻️  1 Female  Ayurveda Therapist Vacancy Rajkot Salary : 17000/- Food and accommodation free Weekly off Duty Time : 8 to 5 Fresher or experinced  ⏹More details ☎️ Contact: 9562005973 www.ayurjob.blogspot.com 🌈Online Promotions:  ആയുർവേദ & സ്പാ ജോബ് വാക്കൻസിസ്‌  (ഇന്ത്യയിലെ No.1 ആയുർവേദ തൊഴിൽ അവസര ഫേസ്ബുക് പേജ് & ഗ്രൂപ്പ്         ...