ആയുർവേദ വാക്കൻസികൾക്കായി ആദ്യത്തെ ജോബ് പോർട്ടൽ ആണ് ആയുർജോബ്
❇️Follow & Share
⏹Urgently required 4 male Panchakarma therapist
⏹Diploma in Panchakarma Therapy
⏹3-5 years experience
⏹Good knowledge of Panchakarma Therapy, specially Keraliya Panchakarma, Basti Karma, Nasya, Virechan etc.
⏹Salary 22000+ residence
⏹Poornayu Ayurved Chikitsalaya evam Anusandhan Vidyapeeth
⏹Tilwara Ghat Jabalpur
☎️Contact 7290898914(whatsapp)
🌈ഇനി മുതൽ ആയുർജോബ് എന്ന ബ്ലോഗ് സൈറ്റ് വഴി അപ്‌ലോഡ് ചെയ്തു അതിന്റെ ലിങ്ക് മാത്രമേ മറ്റുള്ള ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുകയുള്ളൂ എന്നു കൂടി അറിയിക്കുന്നു. ആയുർ ജോബ് എന്ന ഒറ്റ പ്ലാറ്റ്‌ഫോം വഴി ജോബ് വാക്കൻസികൾ പോസ്റ്റ് ചെയുമ്പോൾ ആയുർവേദ തെറാപ്പിസ്റ്റ് / ഡോക്ടർസ് വളരെ പെട്ടന്ന് തന്നെ വാക്കൻസികൾ നോക്കി ജോലിക്കു കയറുവാൻ സാധിക്കുന്നു.കൂടാതെ ആയുർ ജോബ് വഴി അപ്‌ലോഡ് ചെയുന്ന വാക്കൻസിയുടെ അടിയിൽ നിങ്ങളുടെ ആയുർവേദ സ്ഥാപനങ്ങളുടെ പേരുകൾ ബ്രാൻഡ് ആക്കുവാൻ താൽപ്പര്യമുള്ളവർ നിങ്ങളുടെ (പരസ്യങ്ങൾ: ആയുർവേദ സെന്റർ / റിസോർട്ട് / ഫാർമസി / ഹോസ്പിറ്റൽ / ആയുർവേദ പഞ്ചകർമ്മ ഇൻസ്റ്റിറ്റ്യൂട്ട്/ യോഗ സെന്റർ തുടങ്ങിയവ ) സൗജന്യമായി നൽകുവാൻ നിങ്ങൾക്ക് അവസരം നൽകുന്നു. 9895561392 എന്ന വാട്സാപ്പ് വഴി നിങ്ങളുടെ പരസ്യങ്ങൾ ഞങ്ങൾക്ക് അയച്ചു തരിക.നിങ്ങളെ കുറിച്ച് മറ്റുള്ളവരും അറിയട്ടെ ഞങ്ങളിലൂടെ...
Comments